Lead Storyതെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ? എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി; താളംതെറ്റി മറ്റ് വിമാനത്താവളങ്ങളുംസ്വന്തം ലേഖകൻ7 Nov 2025 10:18 PM IST